എല്ലാം ശരിയാവും— ജനുവരി-10 തിങ്കളാഴ്ച്ച മുതല്‍ തളിപ്പറമ്പില്‍-
തളിപ്പറമ്പ്: തളിപ്പറമ്പില്‍ അനധികൃത കയ്യേറ്റങ്ങളും പാര്‍ക്കിങ്ങും നിയന്ത്രിക്കാന്‍ തീരുമാനം. തളിപ്പറമ്പ് ആര്.ഡി.ഒ. ഇ.പി.മേഴ്സി ഇന്ന് താലൂക്ക് ഓഫീസ് സമ്മേളന ഹാളില്‍ വിളിച്ചുചേര്‍ത്ത വിവിധ വിഭാഗങ്ങളില്‍പെട്ടവരുടെ യോഗത്തിലാണ് തീരുമാനം. മെയിന്‍ റോഡിലും ദേശീയപാതയിലും കയ്യേറ്റങ്ങള്‍ കര്‍ശനമായി തന്നെ തടയും. കുപ്പം പാലത്തിന് സമീപം … Read More