കുറുമാത്തൂര്‍ മിച്ചഭൂമി-താലൂക്ക് വികസനസമിതിയോഗം ബഹളത്തില്‍ മുങ്ങി-
തളിപ്പറമ്പ്: കുറുമാത്തൂര്‍ വില്ലേജിലെ വിവാദമായ മിച്ചഭൂമി പ്രശ്‌നത്തില്‍ തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗത്തില്‍ വിവാദങ്ങള്‍ രൂക്ഷമായി. കര്‍ഷകസംഘം നേതാവ് കെ.വി.ബാലകൃഷ്ണനോടൊപ്പം വിവാദഭൂമി വിലകൊടുത്ത് വാങ്ങിയവര്‍ കൂടി ചേര്‍ന്നതോടെ പ്രശ്‌നം ഗൗരവമായ ചര്‍ച്ചയായി. തുമ്പശേരി എസ്റ്റേറ്റിന്റെ ഭാഗമായ 177 ഏക്കര്‍ വരുന്ന സ്ഥലം … Read More
