തേക്ക് തടികളുടെ ഇ-ലേലം -കണ്ണൂരില്‍ ഡിസംബര്‍-9 ന്- കാസര്‍ഗോഡ് 13 ന്.
കാസര്‍ഗോഡ്: കാസര്‍ഗോഡ്, പരപ്പ ഗവ. ടിബര്‍ ഡിപ്പോയില്‍ തേക്ക് തടികളുടെയും, മറ്റിതര തടികളുടെയും ഇ-ലേലം ഡിസംബര്‍ മാസം 13 ന് നടക്കും. കാസര്‍ഗോഡ് ഫോറസ്റ്റ് റേഞ്ചിലെ 1958 പരപ്പ തേക്ക് തോട്ടത്തില്‍ നിന്നുള്ള ഗുണമേന്മയുള്ള തേക്ക്, മറ്റിതര തടികളുടെ 80 … Read More
