ടെക് ട്രാവല്‍ ഈറ്റ് സുജിത് ഭക്തന്‍ ഇനി മുള ഉല്‍പ്പന്ന വ്യാപാരിയാവും- ടാവല്‍ വ്‌ളോഗുകളുടെ വെടിതീരുന്നു–
കൊച്ചി: ട്രാവല്‍ വ്‌ളോഗുകളുടെ വെടിതീരുന്നു, പ്രമുഖ വ്‌ളോഗറായ സുജിത് ഭക്തന്‍ ദുബായില്‍ പുതിയ ബിസിനസ് ആരംഭിക്കുന്നു. കേരളത്തില്‍ ട്രാവര്‍ വ്‌ളോഗുകള്‍ ജനകീയമാക്കുന്നതില്‍ വലിയ പങ്കുവഹിച്ച സുജിത്തിന്റെ ടെക് ട്രാവല്‍ ഈറ്റ് എന്ന യുട്യൂബ് ചാനലിന് 16.5 ലക്ഷം വരിക്കാരുണ്ട്. കെ.എസ്.ആര്‍.ടി.സിയേക്കുറിച്ച് ആനവണ്ടി … Read More