തച്ചോളിമരുമകന്‍ചന്തു-പി.ഭാസ്‌ക്കരന്റെ വടക്കന്‍പാട്ട് ചിത്രം-@49.
വയലാര്‍ ഗര്‍ജ്ജിക്കുന്നു, കരവാള്‍ തുടങ്ങിയ വിപ്ലവഗാന സമാഹാരങ്ങളിലൂടെ കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായി ജീവിതം തുടങ്ങിയ പി.ഭാസ്‌ക്കരന്‍ പിന്നീട് ഗാനരചയിതാവ്, സംവിധായകന്‍, നിര്‍മ്മാതാവ്, ഗായകന്‍, തിരക്കഥാകൃത്ത്, അഭിനേതാവ് എന്നീ നിലകളിലൊക്കെ ശ്രദ്ധേയനായി. 47 സിനിമകള്‍ സംവിധാനം ചെയ്തു, 10 സിനിമകള്‍ നിര്‍മ്മിച്ചു, 7 … Read More
