സി.ഒ.ടി.ഉമ്മര്‍(59) നിര്യാതനായി.
തലശ്ശേരി: മുന്‍ നഗരസഭാ കൗണ്‍സിലറും സാമൂഹ്യ-സാംസ്‌കാരിക-ദീനി പ്രവര്‍ത്തകനുമായ സി.ഒ.ടി.ഉമ്മര്‍(59)നിര്യാതനായി. മുസ്ലിം ലീഗിന്റെ മുന്‍കാല ഭാരവാഹിയും പുന്നോല്‍ സലഫി സെന്റര്‍ അംഗവുമാണ്. പുന്നോല്‍ സലഫി മസ്ജിദില്‍ മഗ്‌രിബ് നമസ്‌കാരത്തിനിടയില്‍ കുഴഞ്ഞു വീണു മരണപ്പെടുകയായിരുന്നു. പരേതരായ സതേണ്‍റെയില്‍വെ ഉദ്യോഗസ്ഥന്‍ ടി.വി.അബ്ദുള്‍വഹാബ്-സി.ഒ.ടി സഫിയ ദമ്പതികളുടെ മകനാണ്. … Read More
