താമരക്കാട് സംഗീതം നിറഞ്ഞ് നീലകണ്ഠ അബോഡ്
തളിപ്പറമ്പ്:പെരുഞ്ചെല്ലൂരില്‍ ലക്ഷണ-ലക്ഷ്യ സംഗീതം സമര്‍പ്പിച്ച് താമരക്കാട് ഗോവിന്ദന്‍ നമ്പൂതിരി ആസ്വാദകര്‍ക്ക് ആനന്ദംപകര്‍ന്നു. ത്യാഗരാജ സ്വാമികളുടെ ഘനരാഗ പഞ്ചരത്‌നകൃതികളില്‍ ശ്രീരാഗത്തിലും ആദിതാളത്തിലും ചിട്ടപ്പെടുത്തിയ എന്തരോ മഹാനുഭാവുലു എന്ന ലോക പ്രശസ്ത കൃതിയാണ് നീലകണ്ഠ അബോര്‍ഡിലെ അനന്ദസമര്‍പ്പണത്തില്‍ അദ്ദേഹം അവതരിപ്പിച്ചത്. രണ്ടു മണിക്കൂര്‍ നീണ്ട … Read More
