തളിപ്പറമ്പിന്റെ ഭാഗ്യതാരകം-പി.വി.രാജീവന്റെ തമ്പുരാന്‍ പുതിയ വില്‍പ്പന ഷോറൂം തുടങ്ങി.
തളിപ്പറമ്പ്: ഭാഗ്യത്തിന്റെ മറ്റൊരു നാമമായി മാറിയ പി.വി.രാജീവന്റെ ഉടമസ്ഥതയിലുള്ള തമ്പുരാന്‍ ലോട്ടറിയുടെ പുതിയ വില്‍പ്പന ഷോറൂം തളിപ്പറമ്പ് നഗരസഭ ബസ്റ്റാന്റില്‍ പ്രവര്‍ത്തനമാരംഭിച്ചു. 2025 ജൂലായ്-3 ന് നറുക്കെടുത്ത മണ്‍സൂണ്‍ ബംബര്‍ ഒന്നാംസമ്മാനമായ 10 കോടിരൂപയും ജൂണ്‍ 4 ന് നറുക്കെടുത്ത … Read More
