തില്ലങ്കേരിയില്‍ സ്‌ഫോടനം-പോലീസ് സ്ഥലത്തെത്തി-
തില്ലങ്കേരി: പടിക്കച്ചാല്‍ നെല്ല്യാട്ടേരിയില്‍ സ്‌ഫോടനം. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ സ്വകാര്യ വ്യക്തി യുടെ ആളൊഴിഞ്ഞ പറമ്പിലെ ഫുട്‌ബോള്‍ ഗ്രൗണ്ടിലാണ് സ്‌ഫോടനംനടന്നത്. സംഭവത്തെ തുടര്‍ന്ന് മുഴക്കുന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ബാംബ് സ്‌ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട
