കായികരംഗത്തെ മികച്ച നേട്ടവുമായി ത്രേസ്യാമ്മ ഫ്രാന്‍സിസ്
തളിപ്പറമ്പ്: സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച സംസ്ഥാന തല സിവില്‍ സര്‍വീസ് കായിക മേളയില്‍ പഞ്ചായത്ത് വകുപ്പിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത കണ്ണൂര്‍ ജില്ലയിലെ ചെങ്ങളായി ഗ്രാമ പഞ്ചായത്ത് സീനിയര്‍ ക്ലാര്‍ക്ക് ത്രേസ്യാമ്മ ഫ്രാന്‍സിസ് മികവാര്‍ന്ന നേട്ടം കരസ്ഥമാക്കി. ഷോട്ട്പുട്ട്, ഡിസ്കസ് ത്രോ … Read More
