എം.ടി-ഐ.വി.ശശി ആദ്യത്തെ സംരംഭം-തൃഷ്ണ @ 42.
ഐ.വി.ശശി-എം.ടി.വാസുദേവന്‍നായര്‍ ടീം ഒന്നിച്ച ആദ്യത്തെ സിനിമയാണ് 1981 നവംബര്‍ 2 ന് 42 വര്‍ഷം മുമ്പ് റിലീസ് ചെയ്ത തൃഷ്ണ. മമ്മൂട്ടി, രതീഷ്, രാജ്കുമാര്‍, ജോസ് പ്രകാശ്, ശങ്കരാടി, ലാലു അലക്‌സ്, പ്രേംജി, ബീന, സ്വപ്‌ന, കവിയൂര്‍പൊന്നമ്മ, രാജലക്ഷ്മി, മല്ലിക സുകുമാരന്‍ … Read More
