ശാരദയെ ഉര്‍വ്വശിപ്പട്ടമണിയിച്ച സിനിമക്ക് ഇന്ന് 55-ാം പിറന്നാള്‍.
മലയാളത്തിലെ എണ്ണപ്പെട്ട സിനിമാ നിര്‍മ്മാതാക്കളില്‍ ഒരാളായിരുന്നു ഹരി പോത്തന്‍. സുപ്രിയ ഫിലിംസ് എന്ന ബാനറില്‍ അശ്വമേധം മുതല്‍ അങ്കിള്‍ബണ്‍വരെ 23 സിനിമകള്‍ ഹരിപോത്തന്‍ നിര്‍മ്മിച്ചിട്ടുണ്ട്. പ്രമുഖ നടന്‍ പരേതനായ പ്രതാപ് പോത്തന്‍ ഹരി പോത്തന്റെ ഇളയ സഹോദരനാണ്. ഇദ്ദേഹം നിര്‍മ്മിച്ച 23 … Read More
