തിരുവനന്തപുരം മംഗലാപുരം എക്‌സ്പ്രസിന് (16347,16348) തുളുനാട് എക്‌സ്പ്രസ് എന്ന പേര് നല്‍കണം: സപര്യ.
കാഞ്ഞങ്ങാട്: തിരുവനന്തപുരം മംഗലാപുരം എക്‌സ്പ്രസിന് തുളുനാട് എക്‌സ്പ്രസ് എന്ന പേര് നല്‍കാന്‍ ജനപ്രതിനിധികള്‍ ശ്രമിക്കണമെന്ന് സപര്യ സാംസ്‌കാരിക സമിതി സംസ്ഥാന സമിതി ആവശ്യപ്പെട്ടു. ഈ വണ്ടിയുടെ പേരില്ലായ്മ യാത്രക്കാര്‍ക്ക് ഏറെ പ്രയാസവും അസൗകര്യവും സൃഷ്ടിക്കുന്നുവെന്നും പരശുരാമും മലബാറും ഏറനാടും നേത്രാവതിയും പോലെ … Read More
