കുറുമാത്തൂരില്‍ കോടികളുടെ ഭൂമി മറിച്ചുവില്‍ക്കാന്‍ വ്യാജരേഖ ചമച്ച സംഭവത്തിന് പിന്നിലെ മുഖ്യസൂത്രധാരനായ സബ്ബ് രജിസ്ട്രാർ അറസ്റ്റിൽ
തളിപ്പറമ്പ്: കുറുമാത്തൂരില്‍ കോടികളുടെ ഭൂമി മറിച്ചുവില്‍ക്കാന്‍ വ്യാജരേഖ ചമച്ച സംഭവത്തിന് പിന്നിലെ മുഖ്യസൂത്രധാരനായ സബ്ബ് രജിസ്ട്രാർ അറസ്റ്റിൽ. നേരത്തെ കൈക്കൂലിക്കേസില്‍ വിജിലൻസ് അറസ്റ്റ് ചെയ്ത ചിറക്കല്‍ പുഴാതിയിലെ പുത്തന്‍വീട്ടില്‍ വിനോദ്കുമാര്‍(52) ഇന്ന് ഉച്ചയോടെ തളിപ്പറമ്പ് സി ഐ എ.വി.ദിനേശൻ അറസ്റ്റ് ചെയ്തത്. … Read More