തുരുത്തിക്കാട് മാര്‍ത്തോമാ പള്ളിയില്‍ കമ്യൂണിറ്റി ക്ലിനിക്ക് ആരംഭിച്ചു.
തുരുത്തിക്കാട്: തുരുത്തിക്കാട് മാര്‍ത്തോമ്മാ ഇടവക വികസന സംഘത്തിന്റെയും പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ കമ്യൂണിറ്റി ക്ലിനിക്ക് ആരംഭിച്ചു. തിരുവല്ല ബിലിവേഴസ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിന്റെ സഹകരണത്തോടെ തുരുത്തിക്കാട് മാര്‍ത്തോമ്മാ പള്ളിയില്‍ ആരംഭിക്കുന്ന കമ്മ്യൂണിറ്റി ക്ലിനിക്കിന്റെ ഉദ്ഘാടനം … Read More
