സ്വാഭാവിക പ്രതികരണം മാത്രം-ഇതിനൊന്നും ഒരു പ്രാധാന്യവും നല്‍കുന്നില്ലെന്ന്-മുന്‍. എ.സി.പി രത്‌നകുമാര്‍.

കണ്ണൂര്‍: മജിസ്‌ട്രേട്ട് കോടതി മുതല്‍ സുപ്രീംകോടതിവരെ പരിഗണിച്ച കുറ്റപത്രമാണ് പി.പി.ദിവ്യ പ്രതിയായ കേസെന്നും, കോടതിയുടെ പരിഗണനാവിഷയമായതിനാല്‍ കൂടുതലൊന്നും പറയാനില്ലെന്നും റിട്ട.എ.സി.പി ടി.കെ.രത്‌നകുമാര്‍. സര്‍വീസില്‍ നിന്ന് പിരിഞ്ഞ ശേഷം ശ്രീകണ്ഠാപുരം നഗരസഭയിലേക്ക് കോട്ടൂര്‍ ഡിവിഷനില്‍ നിന്ന് മല്‍സരിക്കുന്നത്മാധ്യമങ്ങള്‍ വിവാദമാക്കിയതിനെക്കുറിച്ച് കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസിനോട് സംസാരിക്കുകയായിരുന്നു … Read More