തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ടി.നസീറുദ്ദീന്‍ അനുസ്മരണം നടത്തി
തളിപ്പറമ്പ്: വ്യാപാരി നേതാവ് ടി.നസീറുദ്ദീനെ അനുസ്മരിച്ച് തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍. അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ടി.നസീറുദ്ദീന്‍ അനുസ്മരണവും തുടര്‍ന്ന് ശാന്തിഭവന്‍ സന്ദര്‍ശിച്ച് ഭക്ഷ്യവസ്തുക്കളും തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലും ശാന്തിഭവനിലും ഫയര്‍ എക്സ്റ്റിങ്യൂഷറുകളും നല്‍കി. തളിപ്പറമ്പ് വ്യാപാര ഭവനില്‍ നടന്ന ടി.നസീറുദ്ദീന്‍ ഓര്‍മ്മദിനത്തില്‍ തളിപ്പറമ്പ് … Read More
