തക്കാളി സാമ്പാര്‍ എങ്ങനെ ഉണ്ടാക്കാം.
മണിമേഖല. ദോശ, ഇഡലി എന്നിവയോടൊപ്പം കഴിക്കാവുന്ന തക്കാളി സാമ്പാര്‍ എങ്ങിനെ ഉണ്ടാക്കാം- ആവശ്യമായ സാധനങ്ങള്‍- തക്കാളി-ആറെണ്ണം ചെറിയ ഉള്ളി-20 എണ്ണം പച്ചമുളക്-രണ്ടെണ്ണം വെളുത്തുള്ളി-12 അല്ലി വറ്റല്‍ മുളക്-5 എണ്ണം മല്ലിയരി-ഒരു ടീസ്പ്പൂണ്‍ മുളക്‌പൊടി-അര ടീസ്പ്പൂണ്‍ മഞ്ഞള്‍പൊടി-അര ടീസ്പ്പൂണ്‍ കറിവേപ്പില-ആവശ്യത്തിന് മല്ലിയില-ആവശ്യത്തിന്. … Read More
