ആ ടീം ഒറിജിനലോ ഡ്യൂപ്ലിയോ–? വോളിബോള്‍ വിവാദം
തളിപ്പറമ്പ്: കൊട്ടിഘോഷിച്ച് നടന്നുവരുന്ന അഖിലേന്ത്യാ എന്ന് വിശേഷിപ്പിക്കുന്ന വോളിബോള്‍ മത്സരത്തില്‍ കഴിഞ്ഞ ദിവസം ഇന്ത്യന്‍ റെയില്‍വേയോട് എതിരിട്ട താരങ്ങള്‍ ഇന്ത്യന്‍ ആര്‍മിയുടെ ഒഫീഷ്യല്‍ ടീമായിരുന്നോ എന്ന സംശയം ബലപ്പെടുന്നു. ഒരു പ്രാദേശിക വസ്ത്ര സ്ഥാപനത്തിന്റെ പരസ്യമണിഞ്ഞ് ഇന്ത്യന്‍ സേനയുടെ ഒരു സ്‌പോര്‍ട്‌സ് … Read More
