മലയാളഭാഷയുടെ രചനാമികവ് വിവര്‍ത്തനത്തിലൂടെ മാത്രമേ ലോകമറിയുന്നുള്ളൂവെന്നും, ഇതിന് മാറ്റം വരണമെന്നും മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
തളിപ്പറമ്പ്: മലയാളത്തില്‍ ലോകനിലവാരത്തിലുള്ള രചനകള്‍ ഉണ്ടാവുന്നുണ്ടെങ്കിലും, അത് ചര്‍ച്ചചെയ്യപ്പെടണമെങ്കില്‍ മൊഴിമാറ്റം നടത്തി പ്രസിദ്ധീകരിക്കപ്പെടേണ്ടി വരുന്ന നിലയാണെന്നും ഇതിന് മാറ്റം വരണമെന്നും മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍. മലയാള ഭാഷയുടെ പ്രചാരണം ലക്ഷ്യമിട്ട് ആരംഭിച്ച മാതൃമലയാളം മധുരമലയാളത്തിന്റെ പ്രഥമ അക്ഷരജ്യോതി പുരസ്‌ക്കാരം ടി.പി.ഭാസ്‌ക്കര പൊതുവാളിന് … Read More
