ട്രാവലര്‍ മോഷണം 2 പേര്‍ അറസ്റ്റില്‍
.മയ്യില്‍: ട്രാവലര്‍ മോഷണക്കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കുറ്റ്യാടി ദേവര്‍കോവിലിലെ ആഷിഫ് അബ്ദുള്‍ ബഷീര്‍(30), തൊട്ടില്‍പാലം കാവിലുംപാറയിലെ ചുണ്ടമ്മല്‍ വീട്ടില്‍ സുബൈര്‍(35) എന്നിവരെയാണ് കണ്ണൂര്‍ എ.സി.പി ടി.കെ.രത്‌നകുമാറിന്റെ മേല്‍ നോട്ടത്തില്‍ മയ്യില്‍ ഇന്‍സ്പെക്ടര്‍ ടി.പി സുമേഷ്, എസ്‌ഐ മാരായ അബൂബക്കര്‍ സിദ്ദിഖ്, അബ്ദുല്‍റഹ്‌മാന്‍, … Read More
