മാതൃമലയാളം മധുരമലയാളം ആഗോളതല പ്രവര്‍ത്തനത്തിന് ട്രസ്റ്റ് നിലവില്‍വന്നു-കെ.സി.മണികണ്ഠന്‍നായര്‍ മാനേജിംഗ് ട്രസ്റ്റി.
തളിപ്പറമ്പ്: മലയാള ഭാഷാ പ്രചാരത്തിനായി ആഗോളതലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ട്രസ്റ്റ് നിലവില്‍വന്നു. 2020 ജൂണ്‍ 13 ന് കേരളത്തിലെ ഭാഷാസ്‌നേഹികളുടെ കൂട്ടായ്മയായി രൂപീകരിക്കപ്പെട്ട മാതൃമലയാളം മധുരമലയാളം കൂട്ടായ്മയായണ് ട്രസ്റ്റായി ആഗോളതലത്തില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. കേരളത്തിലങ്ങോളമിങ്ങോളമുള്ള ഭാഷാ സ്‌നേഹികളെ ചേര്‍ത്തു കൊണ്ട് പ്രവര്‍ത്തനമാരംഭിച്ച … Read More
