തൃച്ചംബരം ശ്രീകൃഷ്ണസേവാസമിതിക്കെതിരെ ആഞ്ഞടിച്ച് ടി.ടി.കെ.ദേവസ്വം
തളിപ്പറമ്പ്: തൃച്ചംബരം ശ്രീകൃഷ്ണസേവാസമിതിയെ ഇത്തവണ തൃച്ചംബരം ക്ഷേത്രോല്‍സവത്തില്‍ നിന്ന് മാറ്റിനിര്‍ത്തിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങളോട് ടി.ടി.ടെ.ദേവസ്വം ശക്തമായി പ്രതികരിക്കുന്നു. ഇത് സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ വന്ന കുറിപ്പ് ഇതിനോടകം വലിയ ചര്‍ച്ചയായി മാറി. ഫേസ്ബുക്കില്‍ പങ്കുവെച്ച വിശദീകരണത്തിന്റെ പൂര്‍ണരൂപം ചുവടെ— തൃച്ചംബരം സേവാസമിതി … Read More
