പശു ഇരട്ടപെറ്റു-തള്ളക്കും മക്കള്‍ക്കും സുഖം തന്നെ.

തളിപ്പറമ്പ്: ചപ്പാരപ്പടവ് കുട്ടിക്കരിയില്‍ പശു ഇരട്ടക്കുട്ടികളെ പ്രസവിച്ചു. ക്ഷീരകര്‍ഷകന്‍ കെ.വി.ചാക്കോയുടെ ജഴ്‌സി പശുവാണ് ഇരട്ട ആണ്‍കിടാരികള്‍ക്ക് ജന്മം നല്കിയത്. നാല് വയസ്സ് പ്രായമുള്ള പശുവിന്റെ രണ്ടാമത്തെ പ്രസവമാണിത്. സുഖപ്രസവമായിരുന്നു പശുവിന്റെത്. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി ചാക്കോയും ഭാര്യ ലിസിയും ക്ഷീരകര്‍ഷകരാണ്. ഇവര്‍ക്ക് … Read More