കണ്ണൂരില്‍ U3 A യുടെ ആദ്യ യൂണിറ്റ് രൂപീകരിച്ചു.
കണ്ണൂര്‍: ഇനി 55 തികഞ്ഞവര്‍ക്ക് കണ്ണൂരിലും ഐശ്വര്യത്തോടെ പ്രായമാകാം. ശ്രീപുരത്ത് നടന്ന ദ്വിദിന സഹവാസ ശില്പശാലയില് കണ്ണൂര്‍ ജില്ലയിലെ പ്രഥമ U3A യൂനിറ്റ് രൂപീകരിച്ചു. മഹാത്മാഗാന്ധി യൂനിവേഴ്സിറ്റിയുടെ എക്സ്റ്റന്‍ഷന്‍ പ്രോഗ്രാമാണ് യൂനിവേഴ്സിറ്റി ഓഫ് തേര്‍ഡ് ഏജ്. 55 തികഞ്ഞവരുടെ മാനസീകവും സാമൂഹികവുമായ … Read More
