മുഴപ്പിലങ്ങാട് പഞ്ചായത്ത് ഭരണസമിതി രാജിവെക്കണം-അഡ്വ.ഇ.ആര്‍.വിനോദ്.
മുഴപ്പിലങ്ങാട്: കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരം മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത്തിനെ തീരദേശ പരിപാലന ചട്ടത്തിന്റെ കാറ്റഗറി 2 ല്‍ ഉള്‍പ്പെടുത്തുന്നതില്‍ അലംഭാവം കാണിച്ച ഭരണ സമിതി രാജി വെക്കണമെന്ന് ഡി.സി.സി. ജനറല്‍ സിക്രട്ടറി അഡ്വ.ഇ.ആര്‍.വിനോദ്. മുന്‍ ഭരണ സമിതിയെ പോലെ … Read More
