തുളുനാട് മാദ്ധ്യമ അവാര്‍ഡ് ഉദിനൂര്‍ സുകുമാരന് സമ്മാനിച്ചു
കാഞ്ഞങ്ങാട്: തുളുനാട് മാസികയുടെ ഇരുപതാം വാര്‍ഷികത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ അതിയാമ്പൂര്‍ കുഞ്ഞികൃഷ്ണന്‍ സ്മാരക പത്രപ്രവര്‍ത്തക അവാര്‍ഡ് കേരള കൗമുദി സീനിയര്‍ റിപ്പോര്‍ട്ടര്‍ ഉദിനൂര്‍ സുകുമാരന് സമ്മാനിച്ചു. കാഞ്ഞങ്ങാട് എം എന്‍ സ്മാരക ഹാളില്‍ നടന്ന ചടങ്ങില്‍ മുന്‍ മന്ത്രി ഇ.ചന്ദ്രശേഖരന്‍ മാദ്ധ്യമ … Read More
