ഉള്ളുലയ്ക്കുന്ന ഉള്ളൊഴുക്ക്-ഉര്‍വ്വശിയുടെ ഏറ്റവും മികച്ച കഥാപാത്രം.
ഒരു സിനിമ അതിന്റെ കഥാപാത്രങ്ങളുടെ സ്വത്വം പ്രേക്ഷകരിലേക്ക് സന്നിവേശിപ്പിക്കുന്നതാണെങ്കില്‍ അത് ഉദാത്തമായ സിനിമയായി മാറും എന്നതിന് ഉദാഹരണമാണ് ക്രിസ്റ്റി ടോം രചനയും സംവിധാനവും നിര്‍വ്വഹിച്ച ഉള്ളൊഴുക്ക് എന്ന സിനിമ. ഉര്‍വ്വശിയുടെ ലീലാമ്മ എന്ന കഥാപാത്രം അവരുടെ സിനിമാ ജീവിതത്തിലെ ഏറ്റവും മികച്ച … Read More
