യൂണിഫോം നിര്‍ബന്ധം-പക്ഷെ, യൂണിഫോം അലവന്‍സ് നഹി-ഇത് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ്-
Report By—NANDALAL-Pariyaram പരിയാരം: യൂണിഫോം നിര്‍ബന്ധമാക്കിയ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ വര്‍ഷങ്ങളായി യൂണിഫോം അലവന്‍സ് ലഭിക്കുന്നില്ലെന്ന് ജീവനക്കാര്‍. നേഴ്‌സുമാരും നേഴ്‌സിങ്ങ് അസിസ്റ്റന്റുമാരും യൂണിഫോം ധരിക്കുന്നുണ്ടെങ്കിലും ഇവര്‍ക്കും അലവന്‍സ് ലഭിക്കുന്നില്ല. ഇപ്പോള്‍ കോവിഡ് ഡ്യൂട്ടിക്കായി എന്‍.എച്ച്.എം വഴി നിരവധി പേരെ പുതുതായി ജോലിക്കെടുത്തിട്ടുണ്ടെങ്കിലും … Read More
