കേന്ദ്ര ബജറ്റിനെതിരെ സി.പി.എം പ്രതിഷേധപ്രകടനം

തളിപ്പറമ്പ്: കേന്ദ്ര ബജറ്റിനെതിരെ സി.പി.എം തളിപ്പറമ്പില്‍ പ്രതിഷേധപ്രകടനം നടത്തി. തളിപ്പറമ്പില്‍ നടന്നുവരുന്ന പാര്‍ട്ടിയുടെ കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഇന്നലെത്തെ സമ്മേളനത്തിന് ശേഷമാണ് നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തിയത്. സംസ്ഥാന സെക്രട്ടെറി എം.വി.ഗോവിന്ദന്‍, സി.എസ്.സുജാത, കെ.കെ.ശൈലജ, എം.വി.ജയരാജന്‍, പി.ജയരാജന്‍, ടി.കെ.ഗോവിന്ദന്‍, … Read More