മുസ്ലിം യൂത്ത് ലീഗ് യൂണിറ്റ് സംഗമത്തിന് കല്യാശ്ശരി മണ്ഡലത്തില്‍ തുടക്കം-
തളിപ്പറമ്പ്:വിദ്വേഷത്തിനെതിരെ ദുര്‍ഭരണത്തിനെതിരെ എന്ന പ്രമേയവുമായി സംസ്ഥാന വ്യാപകമായി നടത്തുന്ന യൂനിറ്റ് സംഗമം ക്യാമ്പയിന്റെ കല്ല്യാശ്ശേരി മണ്ഡലംതല ഉത്ഘാടനം പട്ടുവം പഞ്ചായത്തിലെ അരിയില്‍ യു.പി. സ്‌കൂള്‍ ഓഡിറ്റൊറിയത്തില്‍ നടന്നു. വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ വെറുപ്പും വിദ്വേഷവും വളര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ രാജ്യത്ത് വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണെന്നും … Read More
