ഉരുപ്പുംകുറ്റി വനമേഖലയില്‍ മാവോയിസ്റ്റുകള്‍ പിടിയിലായതായി സൂചന.

കരിക്കോട്ടക്കരി: കരിക്കോട്ടക്കരി ഉരുപ്പുംകുറ്റി വനമേഖലയില്‍ മാവോയിസ്റ്റുകള്‍ തണ്ടര്‍ബോള്‍ട്ട് സംഘത്തിന്റെ പിടിയിലായതായി സൂചന. കേരളാ പോലീസ് ഇതേ സംബന്ധിച്ച് വിവരങ്ങളൊന്നും നല്‍കുന്നില്ലെങ്കിലും തമിഴ് ദിനപത്രങ്ങളില്‍ ഇത് സംബന്ധിച്ച വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുകയാണ്. ഭീകരവിരുദ്ധ സേനയുടെ തലവനായ ഡി.ഐ.ജി പുട്ട വിമലാദിത്യയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് വനമേഖലയില്‍ … Read More