എന്‍.ഡി.എ-യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ ബോര്‍ഡുകള്‍ നശിപ്പിച്ചു.
പരിയാരം: യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ പ്രചാരണ ബോര്‍ഡ് മോഷ്ടിച്ചതായി പരാതി. ഇന്നലെ വൈകുന്നേരം നാലിന് കടന്നപ്പള്ളി പുത്തൂര്‍കുന്നില്‍ ബാലന്‍നമ്പ്യാര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് സ്ഥാപിച്ച ബോര്‍ഡ് 5.45 ന് ഇടയില്‍ എടുത്തുകൊണ്ടുപോയതായിട്ടാണ് പരാതി. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രാജേഷ് മറ്റപ്പള്ളിയുടെ പരാതിയില്‍ പരിയാരം … Read More
