വാട്‌സ്ആപ്പ് പോര്-നിസാറിനെതിരെ ആഞ്ഞടിച്ച് ടി.എഫ്.സി അഷറഫ്-
തളിപ്പറമ്പ്: വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നടന്ന ചര്‍ച്ചയുടെ പേരില്‍ പ്രമുഖ വ്യാപാരി ടി.എഫ്.സി അഷറഫും നഗരസഭാ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി.പി.മുഹമ്മദ് നിസാറും കൊമ്പുകോര്‍ക്കുന്നു. കഴിഞ്ഞ ദിവസമാണ് അഷറഫ് ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നടന്ന ചര്‍ച്ചയില്‍ ഇടപെട്ട് ചില കാര്യങ്ങല്‍ വെളിപ്പെടുത്തിയത്. … Read More