വൈരാംകോട്ടത്ത് മുന്നണി സ്ഥാനാര്‍ത്ഥികളോടൊപ്പം സ്വതന്ത്രയും

തളിപ്പറമ്പ് നഗരസഭയിലെ രണ്ടാം വാര്‍ഡാണ് വൈരാംകോട്ടം. തളിപ്പറമ്പ് നഗരസഭയില്‍ പുതുതായി രൂപം കൊണ്ട വാര്‍ഡാണിത്. 663 വോട്ടര്‍മാരാണുള്ളത്. ചിറവക്ക് അക്കിപ്പറമ്പ് യു.പി.സ്‌ക്കൂളിലെ പുതിയ ബ്ലോക്കിലാണ് പോളിംഗ് ബൂത്ത്. സി.പി.എമ്മിന് വ്യക്തമായ സ്വാധീനമുള്ള ഈ വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി സി.പി.എമ്മിലെ കെ.സന്ധ്യ(39)ആണ് മല്‍സരിക്കുന്നത്. … Read More