സ്വര്‍ഗം താണിറങ്ങി വന്ന വനദേവതയുടെ 48 വര്‍ഷം-

സ്വര്‍ഗം താണിറങ്ങി വന്നതോ—എന്ന പാട്ടും അതിരപ്പിള്ളിയുടെ മനോഹരമായ ഈസ്റ്റ്മാന്‍ കളറിലുള്ള കാഴ്ച്ചകളും ആടിപ്പാടുന്ന പ്രേംനസീറും പലരുടെയും മനസില്‍ ഇപ്പോഴും ബാക്കി കിടപ്പുണ്ടാവും. ഒരു തൃച്ചംബരം ഉല്‍സവാഘോഷ സമയത്ത് അമ്മയോടൊപ്പം തളിപ്പറമ്പ് അലങ്കാര്‍ ടാക്കീസില്‍ നിന്നും വനദേവത എന്ന സിനിമ സെക്കന്റ്‌ഷോ കണ്ടത് … Read More