വാര്‍ത്ത-പുറത്തിറങ്ങിയിട്ട് 38 വര്‍ഷം.

ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന് വേണ്ടി ഐ.വി.ശശി സംവിധാനം ചെയ്ത അവസാനത്തെ സിനിമയാണ് വാര്‍ത്ത. മമ്മൂട്ടി, മോഹന്‍ലാല്‍, സീമ, നളിനി, റഹ്‌മാന്‍, ബാലന്‍.കെ.നായര്‍, കുഞ്ഞാണ്ടി, സംഗീത, സണ്ണി, മണവാളന്‍ ജോസഫ്, ടി.ജി.രവി, പ്രതാപചന്ദ്രന്‍, ജനാര്‍ദ്ദനന്‍, വേണു നാഗവള്ളി, കുതിരവട്ടംപപ്പു,തിക്കുറിശി, ജഗന്നാഥവര്‍മ്മ, കെ.പി.എ.സി.ലളിത, കെ.ടി.സി.ആബ്ദുള്ള, ദേവന്‍, … Read More