വയലപ്രവീട്ടില്‍ കൃഷ്ണന്‍ നമ്പ്യാര്‍(79)നിര്യാതനായി
പരിയാരം: കെ.കെ.എന്‍ പരിയാരം ഹൈസ്‌കൂളിന് സമീപത്തെ റിട്ട.എയര്‍ഫോഴ്‌സ് അംഗം വയലപ്രവീട്ടില്‍ കൃഷ്ണന്‍ നമ്പ്യാര്‍ (79) നിര്യാതനായി. സി പി എം പരിയാരം ഹൈസ്‌കൂള്‍ ബ്രാഞ്ചംഗമാണ്. പരിയാരം വെസ്റ്റ് മുന്‍ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. പരേതരായ ഏഴില്‍ വീട്ടില്‍ കുഞ്ഞിരാമന്‍ നമ്പ്യാരുടെയും (വില്ലേജ്മാന്‍ പരിയാരം) ശ്രീദേവിയമ്മയുടെയും … Read More
