തളിപ്പറമ്പിന്റെ നായനാരെ നാട് ഓര്‍മ്മിക്കും- ഉത്തരവിട്ട് നഗരസഭ
തളിപ്പറമ്പ്: റോഡിന് സ്ഥലം വിട്ടുനല്‍കിയ വ്യക്തിയെ നഗരസഭ ഓര്‍ക്കും, അത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. തളിപ്പറമ്പ് പോലീസ് സ്‌റ്റേഷന് മുന്നിലെ ഉണ്ടപ്പറമ്പ് മൈതാനിയിലേക്ക് പോകുന്ന റോഡിന് നായനാരുടെ പേര് നല്‍കാനാണ് പുതിയ തീരുമാനം. മുത്തേടത്ത് ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ -ഉണ്ടപ്പറമ്പ് റോഡ് എന്ന് … Read More
