കരയടം ചന്ദ്രന്‍ മാരാര്‍ക്ക് വീരശൃംഖല നല്‍കി ആദരിക്കുന്നു.
പിലാത്തറ: വാദ്യകലയില്‍ നാല് പതിറ്റാണ്ട് പൂര്‍ത്തീകരിച്ച പ്രശസ്ത കലാകാരന്‍ കരയടം ചന്ദ്രന്‍ മാരാര്‍ക്ക് വീരശൃംഖല നല്‍കി ആദരിക്കുന്നു. ചെറുതാഴം രാഘവപുരം ക്ഷേത്ര സന്നിധിയില്‍ നടക്കുന്ന പരിപാടി കേരള സംഗീത നാടക അക്കാദമി ചെയര്‍മാന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ … Read More
