വെള്ളം ഒഴുകിയിട്ട്-39 വര്‍ഷം.
എന്‍.എന്‍.പിഷാരടിയുടെ പ്രശസ്തനോവല്‍ വെള്ളം 1985 ല്‍ 39 വര്‍ഷം മുമ്പാണ് ജനുവരി 11 ന് സിനിമയായി പുറത്തിറങ്ങിയത്. വന്‍ ബജറ്റില്‍ നിര്‍മ്മിക്കപ്പെട്ട സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത എം.ടി.വാസുദേവന്‍ നായര്‍ മറ്റൊരു എഴുത്തുകാരന്റെ നോവിലിന് തിരക്കഥയും സംഭാഷണവും എഴുതി എന്നത് … Read More