ഡോ. അശ്വിന്‍ വള്ളിയോട്ടിനെ മന്ത്രി വീട്ടിലെത്തി അനുമോദിച്ചു-

പരിയാരം: അഖിലേന്ത്യാ നീറ്റ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഡി എം എന്‍ഡോക്രിനോളജി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ഡോ. അശ്വിന്‍ വള്ളിയോട്ടിനെ തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ വീട്ടിലെത്തി അനുമോദിച്ചു. പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്നും 2015 ല്‍ എംബിബിഎസ് … Read More