തട്ടിക്കൊണ്ടുപോകാന്‍ ശ്രമം-പ്രതികള്‍ എത്തിയത് വെളുത്ത ഓമ്‌നി വാനില്‍
പരിയാരം വിളയാങ്കോട് കുളപ്പുറത്ത് പട്ടാപ്പകല്‍ പെണ്‍കുട്ടിയെ കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ അന്വേഷണം ശക്തമാക്കാന്‍ പരിയാരം പോലീസിന് ഉന്നതതല നിര്‍ദ്ദേശം. സി.പി.എം ശക്തികേന്ദ്രമായ കുളപ്പുറത്ത് ഇത്തരമൊരു സംഭവം നടന്നതില്‍ പാര്‍ട്ടി നേതൃത്വം തന്നെ ഞെട്ടലിലാണ്. സംഭവം നടന്നത് ഉച്ചയോടെയാണെങ്കിലും വൈകുന്നേരമാണ് … Read More
