ഡോ.വി.എന്‍.മഹമുദ് ഹാജി(63) നിര്യാതനായി.
പിലാത്തറ: മാടായി കോ-ഓപ്പറേറ്റിവ് കോളേജില്‍ നിന്നും വിരമിച്ച അറബിക് വിഭാഗം തലവന്‍ പിലാത്തറ ചുമടുതാങ്ങിയിലെ ഡോ..വി.എന്‍.മഹമ്മൂദ് ഹാജി(63) നിര്യാതനായി. ഇപ്പോള്‍ തളിപ്പറമ്പ് നാടുകാണി അല്‍-മഖര്‍ അറബിക് കോളേജ് പ്രിന്‍സിപ്പാളായി പ്രവര്‍ത്തിച്ചുവരികയാണ്. ഉടുമ്പുന്തല സ്വദേശിയാണ്. പരേതനായ കെ.പി.മായിന്‍ മുസ്ലിയാരുടെയും, ബീഫാത്തിമ ഹജ്ജുമ്മയുടെയും മകനാണ്. … Read More
