ടിപ്പു ഔട്ട് വോഡയാര്‍ ഇന്‍-ബെംഗളൂരു-മൈസൂരു എക്‌സ്പ്രസിന്റെ പേര് മാറ്റി.
മൈസൂരു: ബെംഗളൂരു-മൈസൂരു റൂട്ടില്‍ ഓടുന്ന ടിപ്പു എക്‌സ്പ്രസിന്റെ പേര് മാറ്റി. വോഡയാര്‍ എക്‌സ്പ്രസ് എന്നാണ് പുതിയ പേര്. ഇതുസംബന്ധിച്ച് റെയില്‍വേ ബോര്‍ഡ് ഇന്നലെ ഉത്തരവിറക്കി. മൈസൂരുവിലെ ബിജെപി എം പി പ്രതാപസിംഹ തീവണ്ടിയുടെ പേര് മാറ്റണമെന്നഭ്യര്‍ഥിച്ച് ഇക്കഴിഞ്ഞ ജൂലൈയില്‍ റെയില്‍വേ മന്ത്രി … Read More
