വി.പി.രാമചന്ദ്രന്‍ അനുസ്മരണവും പുരസ്‌കാര സമര്‍പ്പണവും ആഗസ്ത് 24 ന്
പയ്യന്നൂര്‍: വി.പി.ഫൗണ്ടേഷന്റെ നേതൃത്വത്തില്‍പ്രശസ്ത സിനിമ-സീരിയല്‍ നാടകനടനും സംവിധായകനുമായ വി.പി.രാമചന്ദ്രന്‍ അനുസ്മരണ സമ്മേളനവും പുരസ്‌കാര വിതരണവും ആഗസ്ത് 24 ന് നടക്കും. കരിവെള്ളൂര്‍ മുരളി, ഇ.പി.രാജഗോപാലന്‍, ഉദിനൂര്‍ ബാലഗോപാലന്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. വൈകുന്നേരം 4.30 ന് ആരാധന ഓഡിറ്റോറിയത്തില്‍ … Read More
