പ്രമുഖ നടന്‍ വി.പി.രാമചന്ദ്രന്‍(81)നിര്യാതനായി.
പയ്യന്നൂര്‍: പ്രശസ്ത നടനും സംവിധായകനുമായ വി.പി.രാമചന്ദ്രന്‍(81) നിര്യാതനായി. പയ്യന്നൂര്‍ മഹാദേവഗ്രാമത്തിലെ സ്വവസതിയില്‍ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. ദൂരദര്‍ശന്‍ സീരിയല്‍ കാലം തൊട്ടേ അഭിനയരംഗത്തും സംവിധാന രംഗത്തും പ്രവര്‍ത്തിച്ചു. ഭാര്യ: വത്സരാമചന്ദ്രന്‍ (ഓമന). മക്കള്‍: ദീപ (ദുബായ്), ദിവ്യ രാമചന്ദ്രന്‍ (നര്‍ത്തകി, … Read More