മാനവ മഹാക്ഷേത്രം കവിത ബ്രഹ്‌മവിഹാരി സ്വാമിജിക്ക് സമര്‍പ്പിച്ച് വി.ടി.വി.ദാമോദരന്‍.

അബുദാബി: കവിയും സാമൂഹിക പ്രവര്‍ത്തകനുമായ വി.ടി.വി.ദാമോദരന്‍ അറബ് ഭാഷയിലേക്ക് മൊഴിമാറ്റം നടത്തി അബുദാബി പോലീസ് മാഗസിന്‍ 999 ല്‍ പ്രസിദ്ധീകൃതമായ അബുദാബി ബാപ്‌സ് മന്ദിറിനെ കുറിച്ചുള്ള മാനവ മഹാ ക്ഷേത്രം എന്ന കവിത ക്ഷേത്രത്തിന്റെ പ്രധാനിയും ബാപ്‌സ് ഓര്‍ഗനൈസേഷന്റെ അന്താരാഷ്ട്ര കോര്‍ഡിനേറ്ററുമായ … Read More

കണ്ണൂര്‍ വിമാനത്താവളത്തിലെ യാത്ര പ്രശ്‌നം: വി.ടി.വി.ദാമോദരന്‍ ജോണ്‍ബ്രിട്ടാസ് എം.പി.ക്ക് നിവേദനം നല്‍കി

അബുദാബി: യു.എ.ഇയില്‍ നിന്നും കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള യാത്രാക്ലേശം പരിഹരിക്കുന്നതിന് കൂടുതല്‍ ഇന്ത്യന്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തുകയോ, സര്‍വീസ് അനുവദിക്കണമെന്ന വിദേശ വിമാനക്കമ്പനികളുടെ ആവശ്യം പരിഗണിക്കുവാനോ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് പരിഹാരം നേടുവാന്‍ രാജ്യസഭാംഗം ജോണ്‍ ബ്രിട്ടാസിന് സാമൂഹ്യപ്രവര്‍ത്തകനായ വി.ടി.വി.ദാമോദരന്‍ നിവേദനം … Read More

ഗാന്ധി സ്മൃതിപുതുക്കി അബുദാബി

അബുദാബി: മഹാത്മാഗാന്ധിയുടെ 74-ാമത് രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് അനുസ്മരണ അബുദാബിയില്‍ അനുസ്മരണ പരിപാടികള്‍ നടത്തി. അബുദാബി ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്ററിലെ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചനയോടെ നടന്ന പരിപാടിയില്‍ മുന്‍ കേന്ദ്രസര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ.ജി.ഗോപകുമാര്‍ മുഖ്യാതിഥിയായി പങ്കെടുത്തു. കോവിഡ് … Read More

പ്രമുഖ ഗാന്ധിയനും കവിയുമായ വി ടി വി ദാമോദരന് യു.എ.ഇ.ഗോള്‍ഡന്‍ വിസ

ദുബായ്: പ്രമുഖ ഗാന്ധിയനും സാഹിത്യകാരനും സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തന മേഖലകളിലെ നിറസാന്നിധ്യവുമായ  വി ടി വി ദാമോദരന് യു എ ഇ ഗവണ്‍മെന്റിന്റെ ഗോള്‍ഡന്‍ വിസ ലഭിച്ചു. ഉത്തര കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ പയ്യന്നൂരില്‍ പ്രശസ്ത കോല്‍ക്കളി ആചാര്യന്‍ പരേതനായ കെ … Read More