പരിയാരത്ത് അഴിമതിയുടെ സോപ്പുപതയെന്ന് പരാതി-
പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ലോണ്‍ഡ്രി വിഭാഗത്തില്‍ ഒരു മാസം ഉപയോഗിക്കുന്നത് ഒരുലക്ഷം രൂപയുടെ സോപ്പുപൊടി. കൃത്യമായി ടെണ്ടര്‍പോലും ക്ഷണിക്കാതെയാണ് സോപ്പുപൊടിയും ഇതിന് അനുബന്ധമായ മറ്റ് വസ്തുക്കളും വാങ്ങുന്നതെന്നാണ് വിവരം. പ്രതിവര്‍ഷം 12 ലക്ഷം രൂപയുടെ സോപ്പുപൊടിയാണ് ഇവിടെ ഉപയോഗിക്കുന്നതെന്നാണ് കണക്ക്. … Read More
