മഹാത്മാകോംപ്ലക്‌സിലെ മലിനജല ടാങ്ക് പൊട്ടിയൊഴുകി-ദേശീയപാതയില്‍ ദുര്‍ഗന്ധം.
തളിപ്പറമ്പ്: മലിനജല ടാങ്ക് പൊട്ടി, ദേശീയപാതയില്‍ മലിനജലം പരന്നൊഴുകിയത് നാട്ടുകാര്‍ക്കും യാത്രക്കാര്‍ക്കും ദുരിതമായി. തളിപ്പറമ്പ് മഹാത്മാകോംപ്ലക്‌സിലെ മലിനജല ടാങ്കാണ് ഇന്ന് രാവിലെ പൊട്ടിയൊഴുകിയത്. മലിനജലത്തോടൊപ്പം കടുത്ത ദുര്‍ഗന്ധവും വ്യാപിച്ചു. നാട്ടുകാര്‍ വിവരമറിയിച്ചത് പ്രകാരം തളിപ്പറമ്പ് നഗരസഭാ ആരോഗ്യവിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. … Read More
